2010, ജൂലൈ 19, തിങ്കളാഴ്‌ച

ചിത്രകാരന്‍

ഞാന്‍ ഒരു സാഹസത്തിനു തയ്യാറായി.......
ദൈവത്തെ വരയ്ക്കാന്‍ ശ്രമിച്ചു...

ജീവിതത്തിന്‍റെ തീവ്രവേഗതയില്‍ താഴ്ത്തപ്പെട്ട ഞാന്‍ 
ഒരു ദിവസം എളുപ്പത്തില്‍ വരഞ്ഞു...

ഒരു ശവപ്പെട്ടി....

പിന്നീടു വിശദീകരിച്ചു..
ദൈവം ഇതില്‍ ഉറങ്ങുന്നു...

3 അഭിപ്രായങ്ങൾ:

  1. കയ്യും കാലുമൊക്കെ സൂക്ഷിച്ചോളൂ സുഹ്രുത്തേ..മത നിന്ദയുടെ പേരില്‍ ആരെങ്കിലും ഒക്കെ വന്നേക്കാം...

    മറുപടിഇല്ലാതാക്കൂ
  2. Daivam Savappettiyil alla Ninte Ullailanu shodara vasikkunnthu,,Ethinartham nee Ninne swayam savappettiyodu Upamichirikkunnu Ennanu,,Saramilla thirichu varanu eniyum samayam undu ,Nammude Daivam Karunamayanum Neethimanum anu Ninneyum Swekarikkum Theerchaaa

    മറുപടിഇല്ലാതാക്കൂ
  3. ശവപെടിയിലെങ്കിലും നിനക്ക് ദൈവത്തെ കാണാന്‍ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ