സംഭവം നമ്പര്‍ 1
Caller: "Can you give me the telephone number for Jack?" (ജാക്കിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് തരാമോ?)
ME: "I'm sorry, sir, I don't understand who you are talking about". (ക്ഷേമിക്കണം സര്‍, താങ്കള്‍ പറയുന്നത് എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല)
(പിന്നെ ഡെല്‍ കമ്പ്യൂട്ടറിന്റെ കസ്ടമര്‍ കെയറില്‍ വിളിച്ചു ജാക്കിന്റെ നമ്പര്‍ ചോദിച്ചാല്‍ എന്ത് പറയണം )
Caller: "On page 1, section 5, of the user guide it clearly states that I need to unplug the fax machine from the AC wall socket and telephone Jack before cleaning. Now, can you give me the number for Jack?" (മനസ്സിലായി ക്കാണുമല്ലോ? ടെലിഫോണ്‍ ജാക്കും AC പ്ലഗ്ഗും ഊരിയിട്ട് മാത്രമേ ക്ലീന്‍ ചെയ്യാവു എന്ന് നിര്‍ദേശങ്ങളില്‍ എഴുതിയിട്ടുന്ടെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തന്നെ ജാക്കിന്റെ ടെലിഫോണ്‍ നമ്പര്‍ കൊടുക്കണമത്രേ? എന്ത് ചെയ്യാന്‍..ഇംഗ്ലീഷ്കാര്‍ക്കും വിവരം ഇല്ലെങ്കില്‍....)
ME: "I think it means the telephone point on the wall".(ഞാന്‍ അത് വ്യക്തമാക്കി കൊടുത്തു..വിവരം കേട്ട കൂട്ടര്‍..)
സംഭവം നമ്പര്‍ 2
Me: “I need you to right-click on the Open Desktop.”(കമ്പ്യൂട്ടറിന്റെ ഡസ്ക് ടോപ്പില്‍ right-ക്ലിക്ക് ചെയ്യ്.)(അതായതു മൌസിലുള്ള വലതു വശത്തെ ബട്ടന്‍ അമര്‍ത്താന്‍)
Customer “Ok.”(ശെരി)
Me: “Did you get a pop-up menu?”(ഇപ്പോള്‍ ഒരു പോപ്-അപ്പ് മെനു വന്നോ?)
Customer: “No.”(ഇല്ല)
Me: “Ok. Right click again. Do you see a pop-up menu?”(ശെരി എങ്കില്‍ ഒന്ന് കൂടി right-ക്ലിക്ക് ചെയ്യ്. ഇപ്പോള്‍ പോപ്-അപ്പ് മെനു വന്നോ?)
Customer “No.”(ഇല്ല)
Me:: “Ok, sir. Can you tell me what you have done up until this point?” ( ശെരി സര്‍ ഇപ്പോള്‍ ഇത് വരെ എന്ത് ചെയ്തു എന്ന് പറയാമോ?)(ശോ ഇവനെ ക്കൊണ്ട് തോറ്റല്ലോ?)
Me: “Sure, you told me to write ‘click’ and I wrote ‘click’.” (പിന്നെന്ത പറയാല്ലോ താങ്കള്‍ എന്നോട് ക്ലിക്ക് എന്ന് എഴുതാന്‍ പറഞ്ഞു, ഞാന്‍ എഴുതി) എന്‍റെ ദൈവമേ..എന്തൊരു ചതി..ഞാന്‍ പറഞ്ഞത് Right click അവന്‍ ഉദ്ദേശിച്ചത് write click ..അത്രക്കൊണ്ട് അമേരിക്കകാരന്റെ വിവരം...
സംഭവം നമ്പര്‍ 3
Customer : How can I use CD in my newly bought Computer ( എന്‍റെ പുതിയ കമ്പ്യൂട്ടറില്‍ CD എങ്ങനെ ഉപയോഗിക്കും എന്ന് പറയാമോ?)
Me : Ok maam, do you know what is a CPU ? (ശെരി മാം , CPU എന്താണെന്നു അറിയാമല്ലോ അല്ലെ?)
Customer : What !!??(എന്ത്!!!!!ഇതുവരെ അങ്ങനെ ഒരു സാധനം കേട്ടിട്ടില്ലാത്ഥപോലെ ) എന്റമ്മോ ഇവര്‍ക്ക് നാടകത്തീലാണോ ജോലി?)
Me : Ok, Maam, do you see your computer is a set of three main peices, the monitor, keyboard and a rectangular cabinet with power and reset buttons on it ? ( ശെരി മാം, നാം കാണുന്ന കമ്പ്യൂട്ടര്‍ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതാണല്ലോ. ഒരു മോണിട്ടര്‍, കീ ബോര്‍ഡ്, പിന്നെ പവര്‍ രിസെട് തുടങ്ങിയ ബട്ടനുകള്‍ ഉള്ള ഒരു ചതുര പെട്ടി)
Customer : Yes, I see it.(അതേ എനിക്ക് കാണാം )
Me: Ok, can you see on top right side of your front of cabinet, there is a small button ? Press that gently once. (ശെരി ആ പെട്ടിയുടെ മുകളില്‍ വലത്ത് ഭാഗത്തായി ഒരു ചെറിയ ബട്ടന്‍ കാണാമോ? അതു പതുക്കെ ഒന്നു പ്രസ്സ് ചെയ്യാമോ?)
Customer : Ok, its already open, what about it ? I use it daily.(ശെരി, അതു തുറന്നു തന്നെയാണ് ഇരിക്കുന്നത്. അതു എന്താണു?..) ദൈവമേ CD tray തുറന്നു വെച്ചിട്ടാണോ സീഡീ എവിടെ ഇടണമെന്നു എന്നോട് ചോദിക്കുന്നത്?
Me : Thats your CD tray, place a CD... (interrupts) (അതാണ് മാം CD tray. CD അതില്‍ വെക്കു)
Customer : Ohhhhh!!!! I thought its a coffee tray !!!! (ഓ........... ഞാന്‍ വിചാരിച്ചു അത് കോഫീ ട്രേ ആണെന്ന്)
അങ്ങനെ CD trayude ഒരു പുതിയ ഉപയോഗം കൂടി അന്നത്ോടെ എനിക്ക് മനസ്സിലായി
Hai Ethranalla English Language,Give me pls That wnkoledge.very god & best of luke
മറുപടിഇല്ലാതാക്കൂnice calls
മറുപടിഇല്ലാതാക്കൂ